കട്ടിപ്പാറ ചെമ്പുംകര വെമ്പാല കൃഷ്ണൻ്റെ ഭാര്യ വിജയലക്ഷ്മി (59) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ 9.30 നും 10.45 നും ഇടക്കുള്ള സമയത്താണ് തൂങ്ങിയത് എന്നാണ് നിഗമനം.
മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
byT News
•
0
Our website uses cookies to improve your experience. Learn more
Ok