താമരശ്ശേരി: ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ പിക്കപ്പ് വാൻ അഴുക്ക് ചാലിലേക്ക് ചാടി അപകടത്തിൽപ്പെട്ടു.
അഴുക്ക് ചാലിന് സംരക്ഷണഭിത്തിയോ, സ്ലാബോ ഇല്ലാത്തതിനാൽ വാഹനങ്ങൾ ചാലിൽ ചാടുന്നത് ചുരത്തിൽ പതിവാണ്. കഴിഞ്ഞ ദിവസം KSRTC ബസ്സും അഴുക്ക് ചാലിൽ ചാടിയിരുന്നു.