Trending

NDA നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിച്ചു.

നരിക്കുനി :NDA നേതാക്കൾ ഗിരി പാമ്പനാലിനു വേണ്ടി വിവിധയിടങ്ങളിൽ വോട്ട് ആഭ്യർത്ഥിച്ചു.

 പാറന്നൂർ ശക്തികേന്ദ്ര ഓഫീസ് ഉദ്ഘാടനവും തുടർന്ന് നരിക്കുനിയിലെ സൂപ്പർ മാർക്കറ്റിലും, , അങ്ങാടിയിലും, പോർങ്ങോട്ടൂരിലെ പ്രവർത്തകരേയും കച്ചവടക്കാരേയും കണ്ടാണ് വോട്ട് അഭ്യർത്ഥിച്ചത്,
വേനപ്പാറയിലെ ബൂത്ത് കുടുംബയോഗത്തിലും നേതാക്കൾ പങ്കെടുത്തു. പങ്കെടുത്തു.
ബിജെപി നേതാക്കളായ NP രാമദാസ് , TP ജയചന്ദ്രൻ .TA നാരായണൻ , രാജേഷ്.പി സി , ശോഭരാജൻ, ഷൈമ പാച്ചുക്കുട്ടി,അശോകൻ മാസ്റ്റർ,വത്സൻ മേടോത്ത്, രഘുനാഥ് . കെ , ലതീഷ് , ടി ശ്രീനിവാസൻ,മനോജ്‌ നടുക്കണ്ടി, രധി രാധാകൃഷ്ണൻ എന്നിവരാണ് സ്ഥാനാർത്ഥിക്കൊപ്പം അനുഗമിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post