Trending

KSRTC ബസ്സ് കുടുങ്ങി, ചുരത്തിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി ചുരം ആറാം വളവിൽ KSRTC ബസ്സ് കുടുങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ 6 മണിയോടെ കുടുങ്ങിയ ബസ്സ് 7 മണിയോടെ സ്ഥലത്തു നിന്നും മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post