Trending

നിര്യാതനായി

കൊടുവള്ളി: കാരാട്ട് മുഹമ്മദ്( റോയൽ മുഹമ്മദ്) നിര്യാതനായി.
 
 മക്കൾ: കാരാട്ട് ആബിദ്, അലി, അനീസ്, റഹീസ്,സുഹൈർ.
 കൊടുവള്ളി നഗരസഭ കൗൺസിലർ ഹസീന ബഷീർ മേപ്പാലയുടെ പിതാവും, ഫൈസൽ കാരാട്ടിന്റെ പിതൃ സഹോദരനുമാണ്.

മയ്യിത്ത് നിസ്കാരം നാളെ ( 17/04/2026) വെള്ളി
രാവിലെ 9 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post