താഴെ ചേർക്കുന്ന ഏതെങ്കിലും ഒരു രേഖ നിർബന്ധമായും കയ്യിൽ കരുതുക. തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്തവർക്ക് വോട്ടു ചെയ്യാൻ സാധിക്കില്ല.
1-വോട്ടർ ഐഡി,
2 -ആധാർ കാർഡ്,
3 -ഡ്രൈവിങ് ലൈസൻസ്
4-പാൻ കാർഡ്,
5-പാസ്പോർട്ട്,
6-ബാങ്ക് / പോസ്റ്റ് പാസ്ബുക്ക്,
7-തൊഴിൽ രഹിത പെൻഷൻ കാർഡ് ,
8 -എൻ പി ആർ സ്മാർട്ട് കാർഡ്.,
9- സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്.,
10 എംബ്ലോയ്മെൻ്റ് ഐഡി.,
11-സോഷ്യൽ സുരക്ഷാ കാർഡ്,
12-സൈനിക സേവന ഐഡി.