Home വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. byT News •24 April 0 താമരശ്ശേരി:വാഹനാപകടത്തിൽ പരിക്ക്ഏറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരായിരുന്ന തട്ടാഞ്ചേരി താമസിക്കും പുളിയാറക്കൽ ദാമോദരൻ (60) മരണപ്പെട്ടു. നാളെ ഉച്ചക്ക് 1 മണിക്ക് തട്ടാഞ്ചേരി വീട്ടിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം പുളിയാറക്കൽ തറവാട് വീട്ടിൽ സംസ്ക്കരിക്കും. Facebook Twitter