Trending

ചുരത്തിൽ മറിഞ്ഞ ഹിറ്റാച്ചി ഉയർത്തുമ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ചുരം ആറാംവളവിൽ വീതി കൂട്ടലിൻ്റെ ഭാഗമായി താഴെക്ക് ഇറക്കുന്ന സമയത്ത് മറിഞ്ഞ ഹിറ്റാച്ചി ക്രയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന്  ഖലാസിമാരുടെ സഹായം തേടി.

ഹിറ്റാച്ചി റോഡിലേക്ക് എത്തിക്കുന്ന സമയത്ത് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ താമരശ്ശേരി DYSP ക്ക് കത്ത് നൽകി.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post