Trending

നിര്യാതനായി.

കൂടത്തായ്: നടുക്കണ്ടി കോയാമു (84) നിര്യാതനായി.ഭാര്യ: നഫീസ

മക്കൾ: കുഞ്ഞി പാത്തുമ്മ, നാസർ, കരീം, സാബിറ, ഷമീന. മരുമക്കൾ: ഒ പി മുഹമ്മദ്, അബ്ദുള്ള, റഷീദ്, സുനില, ഫൗസിയ. മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് കൂടത്തായി മസ്ജിദുനൂറിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post