താമരശ്ശേരി: പുല്ലാഞ്ഞിമേട് -കോളിക്കൽ റോഡിൽ വിനയ ഭവന് സമീപം റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിലേക്കാണ് തെങ്ങ് വീണത് ,അതിനാൽ വൈദ്യുതി വിതരണവും ഈ ഭാഗത്ത് നിലച്ചു.
തെങ്ങ് മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
byT News
•
0