ജയരാജൻ(60) നിര്യാതനായി.
പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ മാളു.
ഭാര്യ: റീന. മക്കൾ: അഭിജത്.(സിപിഐഎം ബ്രാഞ്ച് അഗം )അജിത്. മരുമകൾ: ബിനിഷ.
സഹോദരിമാർ: ബലമാണി (വൈത്തിരി ). പുഷ്‌പ്പമണി (ചൂലൂർ).
സംസ്കാരം വൈകീട്ട് 3 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ.
Our website uses cookies to improve your experience. Learn more
Ok