Trending

നിര്യാതനായി

 

കട്ടിപ്പാറ: പുത്തൻപുരക്കൽ ജോസ് (72)  നിര്യാതനായി.
ഭാര്യ. മേരി ജോസ്. 
തോട്ടപ്പിള്ളിൽ  കുടുംബാംഗം. (റിട്ടയേർഡ് ഹോളി ഫാമിലി ഹൈ സ്കൂൾ കട്ടിപ്പാറ)
മക്കൾ:  ഫാദർ.ജോൺ പുത്തൻപുരക്കൽ (MCBS) ആസ്സാം,
മരിയ ജോസ് (ടീച്ചർ, നസ്രത്ത് എൽ.പി. സ്കൂൾ കട്ടിപ്പാറ) 
മരുമകൻ: സനൂപ് സണ്ണി പറ്റക്കുടിയിൽ.

സംസ്കാരചടങ്ങുകൾ ശനിയാഴ്ച 02-05-2026 വൈകുന്നേരം 3 മണിക്ക് ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ
T News

working in the field of advertising and printing

Post a Comment

Previous Post Next Post