കട്ടിപ്പാറ: പുത്തൻപുരക്കൽ ജോസ് (72) നിര്യാതനായി.
ഭാര്യ. മേരി ജോസ്.
തോട്ടപ്പിള്ളിൽ കുടുംബാംഗം. (റിട്ടയേർഡ് ഹോളി ഫാമിലി ഹൈ സ്കൂൾ കട്ടിപ്പാറ)
മക്കൾ: ഫാദർ.ജോൺ പുത്തൻപുരക്കൽ (MCBS) ആസ്സാം,
മരിയ ജോസ് (ടീച്ചർ, നസ്രത്ത് എൽ.പി. സ്കൂൾ കട്ടിപ്പാറ)
മരുമകൻ: സനൂപ് സണ്ണി പറ്റക്കുടിയിൽ.
സംസ്കാരചടങ്ങുകൾ ശനിയാഴ്ച 02-05-2026 വൈകുന്നേരം 3 മണിക്ക് ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ