ഓമശ്ശേരി: വെളിമണ്ണ കളത്തിൽ ഉണ്ണിമോയി മാസ്റ്റർ(79) നിര്യാതനായി.
ഭാര്യ റുഖിയ ( റിട്ട:വി.ഇ.ഒ) മക്കൾ: ഷീജ(ജി.വി.എച്ച്.എസ് സ്കൾഅരിമ്പ്ര )ഷീബ മുംതാസ്(അസി: ഡയറക്ടർ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ,പരേതനായ ഷാജി ഇല്യാസ്.മരുമക്കൾ, പരേതനായ റസാഖ് പയിമ്പ്രാട്ട് പുളിക്കൽ ,മുൻ സെക്രട്ടറി മാപ്പിള കലാ അകാദമി കോട്ടപ്പുറം, അബ്ദുൾകരീം(Rte അദ്ധ്യാപകൻ)ഷൈനി മങ്കട. സഹോദരങ്ങൾ : സെയ്തൂട്ടി, മുഹമ്മദ്, അബ്ദുൾ മജീദ് ( Rtd. BSNL), റുഖിയ.
സംസ്കാരം വെളിമണ്ണ ജുമാ മസ്ജിദിൽ നടന്നു.