Trending

ചുരത്തിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു

താമരശ്ശേരി: ചുരം അഞ്ചാം വളവിന് താഴ മരം റോഡിലേക്ക് മുറിഞ്ഞു വീണു,  വിനോദയാത്രാ സംഘത്തിൽപ്പെട്ടവരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി.

അതേ സമയം ചുരം ഏഴ് -എട്ട് വളവകൾക്കിടയിൽ ഇന്ന് പുലർച്ചയോടെ കുടുങ്ങിയ ലോറി ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല.
ഭാഗികമായി ഗതാഗത തടസ്സം തുടരുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post