Trending

താമരശ്ശേരിയിൽ EV ചാർജ്ജിംഗ് മെഷീനകത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി.


ദേശീയപാതയോരത്ത് താമരശ്ശേരി വട്ടക്കുണ്ട് പ്രവർത്തിക്കുന്ന ഗോ ഈസി Ev ചാർജ്ജിംഗ് സ്റ്റേഷൻ്റെ മെഷീനകത്തു നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
 ചാർജ് ചെയ്യാനായി എത്തിയ വാഹനത്തിൻ്റെ ഡ്രൈവറാണ് ആദ്യം പാമ്പിനെ കണ്ടത്, ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ നിന്നും RRT അംഗം കരീം എത്തി പാമ്പിനെ പിടികൂടി. രാത്രി 10.30 ഓടെയായിരുന്നു സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post