കൊടുവള്ളിയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് മേലെ പാലങ്ങാട് നടത്തിയ പരിശോധനയിൽ 450 ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. സാരംഗ്, ഫവാസ്, ഷാമിൽ എന്നിവരെയാണ് കൊടുവള്ളി എസ് ഐ രജ്ഞിത്, സി പി ഒ ദീപക്, സന്ദീപ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
450 ഗ്രാം കഞ്ചാവ് സഹിതം മൂന്നു പേർ പിടിയിൽ.
byT News
•
0