തെളിവെടുപ്പിനായി കൊണ്ടുപോവുമ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിയെ പോലീസ് പിടികൂടി
കർണാടക മഹാരാഷ്ട്ര ബോഡറിലെ കൽബുർഗിയിൽ വെച്ച് ട്രെയിനിൽ നിന്നും പിടികൂടി.
കഴിഞ്ഞ 23 ആം തിയ്യതി ഡൽഹിയിലേക്ക് തെളിവെടുപ്പിന് ട്രെയിനിൽ
കൊണ്ടുപോവുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ചാണ് പ്രതി രക്ഷപെട്ടത്