Trending

താമരശ്ശേരിയിൽ കാൽനട യാത്രക്കാരനു മേൽ ബൈക്ക് ഇടിച്ച് രണ്ടു പേർക്ക് പരുക്ക്.



താമരശ്ശേരി: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ്റെ മേൽ ബൈക്ക് ഇടിച്ച് രണ്ടു പേർക്ക് പരുക്ക്.
കാൽനടയാത്രക്കാരനായ  കൂടത്തായി  വട്ടച്ചൻകണ്ടി ബീരാൻ (64), ബൈക്ക് യാത്രികനായ താമരശ്ശേരി അമ്പായത്തോട് ഷാമിൽ എന്നിവർക്കാണ് പരിക്കേറ്റത് .ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.



T News

working in the field of advertising and printing

Post a Comment

Previous Post Next Post