Trending

വാഴക്കുല വെട്ടുമ്പോൾ വയോധികൻ്റെ കൈക്ക് പാമ്പുകടിയേറ്റു.




താമരശ്ശേരി ചമൽ വട്ടപൊയിൽമൽ  ശിവൻ (62) ൻ്റെ കൈക്കാണ് പാമ്പുകടിയേറ്റത്, വീടിനു സമീപത്തെ വാഴതോട്ടത്തിൽ കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തി.പ്രാഥമിക ചികിത്സ തേടിയ ശേഷം 108 ആബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പാണ്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം


ശിവൻ വട്ടപ്പൊയിൽ മൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post