Trending

നിര്യാതനായി

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കേരള സ്റ്റേറ്റ് റൂറൽ ഡെവലപ്മെന്റ് ബോർഡ് ജീവനക്കാരനായിരുന്ന കൈതപ്പൊയിൽ വക്കത്ത് എ.പി..ഉസയിൻ്റെ മകൻ ആലപ്പുറായിൽ  ഉണ്ണി മോയിൻ (74) നിര്യാതനായി.  ഇ അഹമ്മദിൻ്റെ  പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു..
ഭാര്യ: ജലീമ.മക്കൾ: സലീന, സാബിത് (അബഹ- സൗദി ), സഫീത.
മരുമക്കൾ: എം.ടി.റഷീദ് മുൻസിപ്പൽ KMCC പ്രസിഡൻ്റ് റിയാദ്,  ശറഫു മുത്തമ്പലം ( റിയാദ് ദറയ്യ) , ഷിബില

മയ്യിത്ത് നിസ്‌കാരം  ശനി വൈകീട്ട് 7മണിക്ക്)  കൊടുവള്ളി കാട്ടിൽ പള്ളിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post