Trending

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി.

കോഴിക്കോട് :
പന്തീരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിനടന്ന
പരിശോധനയിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി.
പെരിങ്ങാവ് കൊണ്ടോട്ടി പുഴുത്തിനിപ്ര നിഹാൽ (20),രാമനാട്ടുകര പാറമ്മൽ പടുവിൽപ്രബുദ്ധയിൽ അമർനാഥ് (21)എന്നിവരാണ് പിടിയിലായത്.
ഇതിൽ നിഹാലിന്റെ പക്കൽ നിന്നും 1.5ഗ്രാം എംഡി എം എ കണ്ടെത്തി.
അമർനാഥന്റെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവും പിടികൂടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post