Trending

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിൽസയിലായിരുന്ന നാല് വയസുകാരി മരിച്ചു. തലക്കുളത്തൂർ അണ്ടിക്കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തലകുളത്തൂർ സ്വദേശിയായ കുട്ടിയെ രണ്ടിനാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post