Trending

നിര്യാതനായി

വെസ്റ്റ് പുതുപ്പാടി : നടുക്കണ്ടിയിൽ താമസിക്കും മുഹമ്മദ്‌ (മുട്ടായി 60)  നിര്യാതനായി.

ഭാര്യ :റംല 

മക്കൾ :സജ്‌ന, ഷബ്‌ന, സൽമ, സഹീർ 

മരുമക്കൾ : സജീർ നരിക്കുനി, ഫസീല പാലക്കൽ, നൂറാംതോട്.

സഹോദരൻ: ഹുസൈൻ നടുക്കണ്ടിയിൽ.

മയ്യത്ത് നിസ്ക്കാരം (ഇന്ന്) ശനിയാഴ്ച 4.30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post