കൊടുവള്ളി നെല്ലാംങ്കണ്ടി ആലപ്പുറായിൽ അബ്ദുറഹ്മാൻ്റെ വീട്ടുമുറ്റത്ത് വെച്ച് മകൾ ലുബ്ന ഫെബിൻ ഓടിച്ചകാറിടിച്ചാണ് മകൾ മറിയം നസീർ മരണപ്പെട്ടത്.
ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറാണ് പിതാവ്.
സഹോദരൻ: സഹോദരൻ യാരിഖ്.
രാവിലെ 10.30 ഓടെയായിരുന്നു അപകടം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം