റിറ്റ്‌സ് കാറില്‍ വെച്ച് പ്രതികള്‍ 146 ഗ്രാം എംഡിഎംഎയുമായി വരുമ്പോള്‍ കാറ് കാര്‍ണാടകയില്‍ വെച്ച് അപകടത്തില്‍ പൊട്ടു.പിന്നീട് ഇന്നോവ കാറില്‍ റിറ്റ്‌സ് കാര്‍ കെട്ടിവലിച്ച് കൊണ്ട് വരികയായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം താഴെ പടനിലത്ത് വെച്ച് ഡാന്‍സാഫ് സംഘം കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍, എസ് ഐ സനീത്, എസ് ഐ സന്തോഷ്, എസ് സി പി ഒ പ്രമോദ്, എസ് സി പി ഒ വിശോഭ്, ഡബ്ല്യൂ സി പി ഒ നിജില എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.