Trending

മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.




ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷമായി നടത്തി. മാനേജർ ഫാദർ തോമസ് മന്നിത്തോട്ടം ചടങ്ങിന് നേതൃത്വം നൽകുകയും, ഫാദർ ഡേവിഡ് ആലുങ്കൽ വൃക്ഷതൈ നടുകയും, പ്രിൻസിപ്പൽ ഫാദർ സിജോ പന്തപ്പിള്ളിൽ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം കൈമാറുകയും ചെയ്തു. ഒപ്പം പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീമതി ആൽബി ബേബി, അക്കാദമിക് കോഡിനേറ്റർ ശ്രീമതി സോണിയ ജേക്കബ്,സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോ സജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post