Trending

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മതിലിടിഞ്ഞു വീണു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം






ആലപ്പുഴ ആറാട്ടുവഴിയില്‍ അയല്‍വാസിയുടെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി(14) ആണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മതില്‍ അപകടാവസ്ഥയിലെന്ന് പരാതി ഉയര്‍ന്നിരുന്നു.


Post a Comment

Previous Post Next Post