Trending

താമരശ്ശേരിയിൽ ഇന്നും ദേശീയ പാതയിൽ രൂക്ഷമായ വെള്ളക്കെട്ട്





താമരശ്ശേരി ചുങ്കം കെ എസ് ഇ ബിക്ക് സമീപം, ഖജാജിന് സമീപം, കാരാടി എൽഐസിക്ക് സമീപം, ചുങ്കം -മുട്ടുകടവ് റോഡ് എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്.കെ എസ് ഇ ബിക്ക് സമീപം ഡ്രൈനേജ് തുറനുള്ള നടപടി ആരംഭിച്ചു.

Post a Comment

Previous Post Next Post