Trending

നിര്യാതനായി






മുക്കം:മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡന്റും മുക്കം പ്രതീക്ഷാ സ്കൂൾ സ്ഥാപകനും നിലവിലെ ജനറൽ സെക്രട്ടറിയുമായ
വി കുഞ്ഞാലിഹാജി നിര്യാതനായി . ഖബറടക്കം ഇന്ന് രാത്രി 8:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ നടക്കും

Post a Comment

Previous Post Next Post