Home താമരശ്ശേരി ചുരത്തിൽ കല്ലും മരവും, റോഡിൽ പതിച്ചു. byWeb Desk •27 July 0 താമരശ്ശേരി ചുരം നാലാം വളവിൽ റോഡിലേക്ക് മരം വീണു. ഒൻപതാം വളവിന് താഴെ പാറക്കഷണം റോഡിലേക്ക് പതിച്ചു.മരം ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പാറക്കഷണം ഫയർഫോഴ്സും നീക്കം ചെയ്തു.ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. Facebook Twitter