കട്ടിപ്പാറ : മണ്ണാത്തിഏറ്റ് മലയിൽ നിന്നും കൂറ്റൻ പാറയുടെ അടിഭാഗം അടർന്നു വീഴുന്നത് താഴ് വാരത്തെ 17 ഓളം വീടുകൾക്ക് ഭീഷണി. വീട്ടുകാരെ മാറ്റിപാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു.
കട്ടിപ്പാറ മണ്ണാത്തിഏറ്റ് മലയിൽ നിന്നും പാറ അടർന്നു വീഴുന്നു, താഴ് വാരത്തെ വീടുകൾക്ക് ഭീഷണി.
byWeb Desk
•
0