താമരശ്ശേരി: ചുങ്കം ടെലിഫോൺ ഓഫീസിന് മുൻ വശമുള്ള ബൈപ്പാസ് ജംഗ്ഷനിലെ ആൽത്തറ ആർട്ട് ആന്റ് ലിറ്ററേച്ചർ ഇനി ഷ്യേറ്റിവിന്റെ നേതൃത്വത്തിൽ ചിത്രാലങ്കാരത്തോടെ വർണ്ണാഭമാക്കി.
ആർട്ടിസ്റ്റുകളായ പി.കെ പ്രകാശൻ , രാജൻ ചെമ്പ്ര, മജീദ് ഭവനം. നാസർ സി താമരശ്ശേരി എന്നിവർ പങ്കെടുത്തു.