താമരശ്ശേരി: ചുങ്കം ഓമശ്ശേരി റോഡിൽ മൃഗാശുപത്രിക്ക് സമീപം കാറിൻ്റെ പുറകിൽ ടിപ്പർ ലോറിയിടിച്ചു, ആർക്കും പരിക്കില്ല.
ചുങ്കത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി എതിരെ വരികയായിരുന്ന കാറിൻ്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
റോഡു പ്രവൃത്തി നടത്തുന്ന ശ്രീ ധന്യ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ ലോറി.