വ്യക്തികൾക്ക് 3 കോടി രൂപയും, മറ്റു ബാങ്കുകൾക്ക് ലോൺ ഇനത്തിൽ ഒന്നരക്കോടി രൂപയുമാണ് നൽകാനുള്ളത്.
ഇതിനായി നിലവിൽ സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗവും,സൊസൈറ്റിയുടെ കൈവശമുള്ള മറ്റ് മൂന്ന് ഇടങ്ങിലെ വസ്തുവും വിൽപ്പന നടത്തും.
താമരശ്ശേരി വ്യാപാര ഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഭരണ സമിതി അംഗങ്ങളും, നിക്ഷേപകരും, വായ്പ നൽകിയ ധനകാര്യ സ്ഥാപനപ്രതിനിധികളും പങ്കെടുത്തു.