Trending

കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു


താമരശ്ശേരി: കൊയിലാണ്ടി താമരശേരി സംസ്ഥാന പാതയിൽ കന്നൂര് അങ്ങാടിയിൽ ഇന്നലെ രാത്രി ഏഴരയോടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.

മുണ്ടോത്ത്‌ കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകൻ പ്രണൂപ് (35) ആണ് മരിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post