അഴുക്കുചാൽ സ്ലാബിട്ട് മൂടിയില്ല.; ലോറി കുഴിയിൽ ചാടി.
byWeb Desk•
0
താമരശ്ശേരി: താമരശ്ശേരി മുക്കം റോഡിൽ വീണ്ടും അപകടം, അഴുക്ക് ചാൽ സ്ലാബിട്ട് മൂടാത്തത് കാരണം ലോറി കുഴിയിൽ ചാടിയാണ് അപകടം. കൂടത്തായി പാലത്തിന് സമീപം വൈകുന്നേരമായിരുന്നു അപകടം.
സമാന രൂപത്തിൽ നിരവധി അപകടങ്ങൾ ചുങ്കം ജംഗ്ഷനും കൂടത്തായിക്കും ഇടയിൽ അടുത്ത കാലത്ത് ഒണ്ടായിട്ടുണ്ട്.