Trending

നിര്യാതയായി.





താമരശ്ശേരി: ചുങ്കം  ഇരുമ്പിൻ ചീടൻ കുന്നിന് സമീപം സ്വപ്ന പ്ലാൻ്റേഷനിൽ താമസിക്കും ചുണ്ടക്കുന്ന് ആയിശ(60) നിര്യാതയായി.

ഭർത്താവ്: അഹമ്മദ് കുട്ടി.

മക്കൾ: സീനത്ത്, സക്കീന, സാജിത, മുനീർ.

മരുമക്കൾ: റാജിന, റെജീന.


Post a Comment

Previous Post Next Post