ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം, നിയന്ത്രണം വിട്ട കാർ തല കീഴെ മറിഞ്ഞു.
byWeb Desk•
0
നരിക്കുനി: നരിക്കുനി പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിലാണ് ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത്.ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതാണെന്നും യാത്രക്കാർക്ക് പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. .