Home നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി byWeb Desk •15 May 0 താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിന് സമീപം കുനിയിൽ പ്രിവ്യൂ എന്ന സിമൻ്റ് കടയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. ആർക്കും പരുക്കില്ല. Facebook Twitter