പുതുപ്പാടി: സൗത്ത് മലോറം പരേതനായ ചരപ്പറമ്പിൽ മോതു വിൻ്റെ ഭാര്യ കളത്തിൽ ആമിനേയി ഹജ്ജുമ്മ ( 86) നിര്യാതയായി.
മക്കൾ: സുലൈമാൻ , ഇമ്പിച്യമ്മദ്, ഇബ്രഹിം,
സുബൈദ, ജമീല.
മരുമക്കൾ : മൂസ കാവുമ്പും, ഉസ്മാൻ കാവുമ്പുറം, ജമീല, സുബൈദ, സുഹറ മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാമസ്ജിദിൽ