Trending

ആവശ്യക്കാർക്ക് കൊണ്ടു പോകാം, മദർ മേരി ആശുപത്രിയുടെ മുറ്റത്തേക്ക് വരൂ





താമരശ്ശേരി: ആവശ്യക്കാർക്ക് അനുമതിയില്ലാതെ കൊണ്ടു പോകാം എന്ന ബോർഡ് സ്ഥാപിച്ച് അടി മുതൽ മുടി വരെ ചക്ക നിറഞ്ഞു നിൽക്കുന്ന പ്ലാവ്.

താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ മദർ മേരി ആശുപത്രിയുടെ മുറ്റത്താണ് പ്ലാവിൽ ചക്ക നിറഞ്ഞു നിൽക്കുന്നത്.

Post a Comment

Previous Post Next Post