Trending

തെറ്റായ ദിശയിൽ കയറിവന്ന കാർ യാത്രക്കാരെ ചോദ്യം ചെയ്തു, ചുരത്തിൽ സംഘർഷം





താമരശ്ശേരി ചുരത്തിൽ സംഘർഷം, തെറ്റായ ദിശയിൽ കയറി വന്ന കാർ യാത്രക്കാരെ ടെമ്പോ ട്രാവല്ലർ യാത്രക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.

ഇന്നു രാത്രിയിൽ ഒൻപതാം വളവിന് താഴെയാണ് സംഭവം

ചെറു വാഹനങ്ങൾ എതിർ ദിശയിലൂടെ കയറി വന്ന് വാക്കുതർക്കങ്ങളും അകാരണമായ ഗതാഗത തടസ്സങ്ങളും ഉണ്ടാവുന്നത് അവധി ദിവസങ്ങളിലെ ചുരത്തിലെ പതിവുകാഴ്ചയണ്.


Post a Comment

Previous Post Next Post