Trending

മൂന്നാം ക്ലാസ് വിദ്യാർത്ഥി നിര്യാതനായി




കോടഞ്ചേരി: ചെമ്പുകടവ് അറക്കൽ റെന്നിയുടെ മകൻ നിർമ്മൽ റെന്നി (9) നിര്യാതനായി.

 കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവ്:മീനു ജെയിംസ് എടത്തൊട്ടിയിൽ.

സഹോദരൻ: നീരജ്


സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് (17-05-2022) ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

.


Post a Comment

Previous Post Next Post