Trending

കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരു മരണം; ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം, ആളെ തിരിച്ചറിഞ്ഞിട്ടില്ല





കോഴിക്കോട്
: കോഴിക്കോട് എലത്തൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post