Home സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഉടന്‍ byWeb Desk •16 May 0 കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെയെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കെന്നത് ഡികെയെ ബോധ്യപ്പെടുത്തും. Facebook Twitter