കൊട്ടാരക്കോത്ത് : ജനവാസ മേഖലയിൽ തുടങ്ങാനിരിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ ജനകീയ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് CPIM സമരപ്പന്തൽ നിർമിച്ചു, സമരപ്പന്തലിന്റെ ഉദ്ഘാടനം സിപിഐഎം ഏരിയ കമ്മിറ്റിയംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു.
M E ജലീൽ, വിജയകുമാർ, ഗീത കെ.ജി തുടങ്ങിയവർ സംസാരിച്ചു.