Trending

സ്‌കൂളിലേക്കുള്ള ബൈക്ക് യാത്രക്കിടെ മരം ഒടിഞ്ഞുവീണ് അധ്യാപകൻ മരിച്ചു





ഉള്ളിയേരി: സ്കൂളിലേക്കുള്ള യാത്രക്കിടെ ബൈക്കിന് മുകളിൽ മരം വീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ യു പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി സ്വദേശി പി മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.


സ്‌കൂളിലേക്കുള്ള യാത്രക്കിടെ നന്മണ്ടയിൽ വെച്ച് റോഡ് സൈഡിലുണ്ടായിരുന്ന മരത്തിന്റെ ശിഖരം ബൈക്കിലേക്ക് വീഴുകയായിരുന്നു. ഷെരീഫിന്റെ തലയിലേക്കാണ് മരം വീണത്. ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിലും ശിഖരത്തിന്റെ വീഴ്ചയിൽ ഇത് പൊട്ടി.



Post a Comment

Previous Post Next Post