Trending

പരിസ്ഥിതി ദിനം; കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് വൃക്ഷ തൈകൾ നട്ടു




ലോക പരിസ്ഥിതി ദിനത്തിൽ കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈ തപ്പൊയിൽ ദിവ്യ മിനി സ്റ്റേഡിയത്തിന്റെ സൈഡിൽ വൃക്ഷ തൈകൾ നട്ടു
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി. ബഷീർ . സെക്രട്ടറി . ഷെഫിഖ് ഏ.കെ. മനോജ് എൻ.സി, നാസർ . ടി .നൗഷാദ് പി.പി. മുജീബ് പി. ശിഹാബ് . ജവാദ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post