Trending

പന്തീരാങ്കാവിൽ വൻ ലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ





കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി.

മലപ്പുറത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന എംഡിഎംഎയുമായി ഫറോക്ക് സ്വദേശി കളത്തിൻ കണ്ടി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ.എം(31) എന്നിവരാണ് പിടിയിലായത്.



Post a Comment

Previous Post Next Post